സമകാലിക സാമൂഹ്യാവസ്ഥകളെ, കാവ്യവഴികളെ, ലോക കവിതാ പ്രസ്ഥാനങ്ങളിലെ മാറുന്ന സാംസ്‌കാരിക ഭൂപടങ്ങളെയൊക്കെ ആഴത്തില്‍ വിശകലന വിധേയമാക്കുകയാണ് ദേശമംഗലം രാമകൃഷ്ണന്‍. നമുക്കേറെ പരിചിതരായ കവികള്‍ക്കൊപ്പം തന്നെ ഇബ്രാഹിം അല്‍ റുബായിഷ്, ഏന്‍ജെല്‍ ക്വാദ്രാ ഉള്‍പ്പെടെയുള്ളവരുടെ കാവ്യലോകങ്ങളെ സ്വതന്ത്രമായ നിലയില്‍ അവതരിപ്പിക്കുന്ന ഗ്രന്ഥം.