വാല്മീകി, എഴുത്തച്ഛന്‍, രാമപുരത്തുവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍, തോലന്‍, ചെറുശ്ശേരി തുടങ്ങി മലയാള സാഹിത്യത്തിനും കലാരൂപങ്ങള്‍ക്കും സംഭാവന നല്കിയ അനവധി മഹദ്‌വ്യക്തിത്വങ്ങളെ നുറുങ്ങുകഥകളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് നാരായണന്‍ കാവുമ്പായി. കുട്ടികള്‍ക്കു വായിക്കുവാനും വായിച്ചു കേള്‍ക്കുവാനും ഏറെ പ്രയോജനകരമായ കഥാകഥനം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക