സാര്‍ ഐസക് ന്യൂട്ടണ്‍  വളര്‍ത്തിയ കുട്ടിയുടെ കഥ

അഞ്ചും അഞ്ച്‌

അഞ്ചും അഞ്ച്‌

കവികളുടെ കൗതുകമുയര്‍ത്തും കഥകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. ബിറ്റര്‍ സി മുക്കോലയ്ക്കല്‍
വാല്മീകി, രാമപുരത്തു വാര്യര്‍, എഴുത്തച്ഛന്‍, ചെറുശ്ശേരി, കാളിദാസന്‍, മേല്പുത്തൂര്‍ നാരായണ ഭട്ടതിരി, പൂന്താനം, വെണ്‍മണി മഹന്‍, കുഞ്ചന്‍ നമ്പ്യാര്‍, തോലന്‍ എന്നിവരുള്‍പ്പെടെയുള്ള കവികളുടെ ജീവിതവുമായി ചേര്‍ത്തു പറഞ്ഞുപോരുന്ന കഥകളെ ആവിഷ്‌കരിക്കുന്ന ഗ്രന്ഥം. മലയാള കാവ്യശാഖയുടെ നാള്‍വഴികളിലേക്ക് സഞ്ചരിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊരു കൈപുസ്തകം.
₹130.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789348009470
1st
64
2024
School Plus
-
Malayalam
വാല്മീകി, രാമപുരത്തു വാര്യര്‍, എഴുത്തച്ഛന്‍, ചെറുശ്ശേരി, കാളിദാസന്‍, മേല്പുത്തൂര്‍ നാരായണ ഭട്ടതിരി, പൂന്താനം, വെണ്‍മണി മഹന്‍, കുഞ്ചന്‍ നമ്പ്യാര്‍, തോലന്‍ എന്നിവരുള്‍പ്പെടെയുള്ള കവികളുടെ ജീവിതവുമായി ചേര്‍ത്തു പറഞ്ഞുപോരുന്ന കഥകളെ ആവിഷ്‌കരിക്കുന്ന ഗ്രന്ഥം. മലയാള കാവ്യശാഖയുടെ നാള്‍വഴികളിലേക്ക് സഞ്ചരിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊരു കൈപുസ്തകം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കവികളുടെ കൗതുകമുയര്‍ത്തും കഥകള്‍
നിങ്ങളുടെ റേറ്റിംഗ്