മഹാത്മാവിന്റെ ജീവിതപങ്കാളിയെന്ന്
ജീവിതകഥകളിലും ചരിത്ര പുസ്തകങ്ങളിലും
രേഖപ്പെടുത്തപ്പെട്ട കസ്തൂര്‍ബയെ ഗാന്ധിയുടെ
നിഴലില്‍നിന്നും മാറ്റിനിര്‍ത്തി ഒരു സ്ത്രീയെന്ന
സ്വത്വത്തില്‍ പരിശോധിക്കാനുള്ള ശ്രമമാണ്
ഈ പുസ്തകം നടത്തുന്നത്.
അസാധാരണ ധീരതയും നിശ്ചയദാര്‍ഢ്യവുമുള്ള
ഒരു വനിതയായിരുന്നു കസ്തൂര്‍ബ. സ്വന്തം മകനെ പരസ്യമായി തള്ളിപ്പറയാനും മോഹന്‍ദാസിനെ
സമുദായം ഭ്രഷ്ട് കല്പിച്ചപ്പോള്‍ അതിനെ
അതിജീവിക്കാനും കസ്തൂര്‍ബ ധീരതകാട്ടി. മഹാത്മാവിന്റെ ജീവിതപങ്കാളിയെന്ന്
ജീവിതകഥകളിലും ചരിത്ര പുസ്തകങ്ങളിലും
രേഖപ്പെടുത്തപ്പെട്ട കസ്തൂര്‍ബയെ ഗാന്ധിയുടെ
നിഴലില്‍നിന്നും മാറ്റിനിര്‍ത്തി ഒരു സ്ത്രീയെന്ന
സ്വത്വത്തില്‍ പരിശോധിക്കാനുള്ള ശ്രമമാണ്
ഈ പുസ്തകം നടത്തുന്നത്.