മനുഷ്യ മനസ്സിലേക്കു പെയ്തിറങ്ങുന്ന പലതരം മഴകളുണ്ട്. പ്രണയത്തിന്റെ വിരഹത്തിന്റെ ദാരിദ്ര്യത്തിന്റെ സന്തോഷത്തിന്റെ സന്താപത്തിന്റെ യൊക്കെ മഴനൂലുകളുണ്ട്. അവയിലേക്കുള്ള സഞ്ചാരമാണ് കാർവാറിലെ മഴ, മനുഷ്യജീവിക ളോട് കാരുണ്യമാണോ സ്നേഹമാണോ വേണ്ടതെന്ന് സന്ദേഹപ്പെടുന്ന വേളകളിൽ നമുക്ക് ഏമി മാത്യുവിന്റെ കാർവാറിലെ മഴ എന്ന ഈ കഥാസമാഹാരം കൈയിലെടുക്കാം. റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടുന്ന തിരസ്കൃത രായ വൃദ്ധനും വൃദ്ധയും മരിച്ചവരുടെ വസ്ത്രത ങ്ങൾ ശേഖരിക്കുക എന്ന ബിസിനസ്സിൽ മനസ്സു ബന്ധിക്കുമ്പോൾ മരണത്തെ ഭേദിച്ച് ജീവിതം ഉദിച്ചുവരുന്നു. ഇത്തരത്തിൽ മനുഷ്യബന്ധങ്ങ ളുടെ മഹാസാഗരങ്ങളിലൂടെയുള്ള അനായാസ നീന്തലാണ് കാർവാറിലെ മഴ സമ്മാനിക്കുന്നത്.