കാര്‍ഷിക മേഖല പൈതൃകം സംസ്‌കാരം പ്രതിസന്ധി

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ വി രാമകൃഷ്ണന്‍
കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുസ്വരമായ ചിന്തകള്‍ വീണ്ടും സജീവമാകുന്ന ഒരു കാഴ്ച ഇന്ന് നമുക്ക് കാണാന്‍ കഴിയും. പുതിയ തലമുറയില്‍ ഒരു വിഭാഗം കൃഷിയിലേക്ക് സജീവമായി കടന്നുവരുന്നതും കാര്‍ഷിക സ്വയം പര്യാ പ്തതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ഇന്ത്യന്‍ കാര്‍ഷിക മേഖല മൂലധന താല്പര്യങ്ങള്‍ക്കനുസൃതമായി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുന്നതുമെല്ലാം ഇന്നത്തെ കാഴ്ചകളാണ്. ദീര്‍ഘകാലം കാര്‍ഷിക മേഖലയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി, കാര്‍ഷികമേഖലയുടെ ഘടനാപരമായ പ്രശ്‌നങ്ങളെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും നേരിട്ടറിഞ്ഞ ഒരാള്‍ ഇത്തരം വിഷയങ്ങളോട് നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കെ വി രാമകൃഷ്ണന്റെ ഈ ഗ്രന്ഥം.
സാധാരണ വില ₹210.00 പ്രത്യേക വില ₹189.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753495
1st
160
2022
Study , Essays
-
MALAYALAM
കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുസ്വരമായ ചിന്തകള്‍ വീണ്ടും സജീവമാകുന്ന ഒരു കാഴ്ച ഇന്ന് നമുക്ക് കാണാന്‍ കഴിയും. പുതിയ തലമുറയില്‍ ഒരു വിഭാഗം കൃഷിയിലേക്ക് സജീവമായി കടന്നുവരുന്നതും കാര്‍ഷിക സ്വയം പര്യാ പ്തതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ഇന്ത്യന്‍ കാര്‍ഷിക മേഖല മൂലധന താല്പര്യങ്ങള്‍ക്കനുസൃതമായി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുന്നതുമെല്ലാം ഇന്നത്തെ കാഴ്ചകളാണ്. ദീര്‍ഘകാലം കാര്‍ഷിക മേഖലയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി, കാര്‍ഷികമേഖലയുടെ ഘടനാപരമായ പ്രശ്‌നങ്ങളെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും നേരിട്ടറിഞ്ഞ ഒരാള്‍ ഇത്തരം വിഷയങ്ങളോട് നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കെ വി രാമകൃഷ്ണന്റെ ഈ ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കാര്‍ഷിക മേഖല പൈതൃകം സംസ്‌കാരം പ്രതിസന്ധി
നിങ്ങളുടെ റേറ്റിംഗ്