കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ഇന്ത്യയിൽ കാർഷിക തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു പഠനം
₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9386637444
Ist
-
2017
-
-
MALAYALAM
കേരളത്തിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ആ ചരിത്രം മാത്രമല്ല പ്രതിപാദിക്കുന്നത്, നമ്മുടെ ഭൂതകാലവും പിന്നിട്ട വഴികളും ഇതിലുണ്ട്. അങ്ങനെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം കേരളീയ സമൂഹത്തിന്റെ വികാസം കൂടി രേഖപ്പെടുത്തുന്ന ഒന്നായി ഇത് മാറുന്നുണ്ട്. നമ്മുടെ നാടിന്റെ വികാസ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ സഹായകമായിരിക്കും ഈ പുസ്തകം. പിണറായി വിജയന്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും