കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നൈരന്തര്യവും തുടര്‍ച്ചകളുമുണ്ട്.സ്വാതന്ത്ര്യ
പൂര്‍വ്വ നാളുകളില്‍ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ സ്വാതന്ത്ര്യസമരത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. 1936 ഏപ്രില്‍ 11 ന് അഖിലേന്ത്യാ കിസാന്‍ സഭ പിറന്നു. ഉജ്ജ്വലമായ പോരാട്ടങ്ങളാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ഉത്തരകേരളത്തില്‍ നടന്ന ജന്മി വിരുദ്ധ പോരാട്ടങ്ങളും തെലങ്കാനയിലെ സായുധ പോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകത്തില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളിലേക്കു വെളിച്ചം വീശുന്ന പുസ്തകമാണിത്. അഖിലേന്ത്യാതലത്തില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രം അനാവൃതമാകുന്ന കൃതി.