കവിയുടെ പാരമ്പര്യ ബോധങ്ങൾക്കു വെല്ലുവിളികൾ സ്യഷ്ടിക്കപ്പെടുന്ന കാലമാണിത്. സതി എഴുത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കവിതയെ അടി മുടി മാറ്റിമറിച്ചു കഴിഞ്ഞു.സമൂഹത്തിലെ ഒട്ടനവധി വിഷയങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ട് രചിക്കപ്പെട്ടതാണ് എസ് സരസ്വതിയുടെ കനൽ പെണ്ണ്