ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും ഗള്‍ഫ് എന്ന തൊഴില്‍ സാഗരത്തില്‍ എത്തിച്ചേരുന്ന മനുഷ്യ രുടെ പിടച്ചിലുകളാണ് നജിം കൊച്ചുകലുങ്ക് ഇവിടെ കോറിയിടുന്നത്. വേറൊരു ലോകം, വേറെ മനുഷ്യര്‍. എന്നിട്ടും മനുഷ്യരുടെ അകക്കടലുകളില് ഇരമ്പിയാര്‍ ക്കുന്നത് ഒരേ ജീവിതത്തിരകളാണെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചെറിയൊരു വിങ്ങലോടെ മാത്രമേ ഈ പുസ്തകം വായിച്ചുതീര്‍ക്കാനാകൂ.