കോവിഡ് അടച്ചുപൂട്ടലിന്റെ കടുത്തകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് കമല്‍ഹാസന്‍ അഭിനയിക്കാതെ പോയ ഒരു സിനിമയുടെ അടിസ്ഥാന പ്രമേയം. കര്‍മ്മോത്സുകതയുടെ ഒരു കാലം പെട്ടെന്ന് നിശ്ചലമാവുമ്പോഴുള്ള നിസ്സഹായത കമല്‍ എന്ന മഹാനടന്റെ കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയാണിവിടെ...