സഹകരണമേഖലയുടെ പ്രാധാന്യത്തെ അടിവരയിടുന്ന രചന. കേരളത്തിലെ
സാധാരണക്കാരന്റെ ജീവിതത്തിന് ഊടും പാവും
പകര്‍ന്ന ഈ ജനകീയപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്ന
ഒരു കാലത്ത്, സ്വന്തം അനുഭവങ്ങളിലൂടെ സഹകരണപ്രസ്ഥാനത്തിന്റെ ചിത്രം
കോറിയിടുകയാണ് പന്ന്യന്നൂര്‍ ഭാസി.