മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനവുമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനമായ രചനയാണ് രവീന്ദ്രന്‍ എഡിറ്റ് ചെയ്ത കലാവിമര്‍ശം: മാര്‍ക്‌സിസ്റ്റ് മാനദണ്ഡം എന്ന കൃതി.
മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനവുമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനമായ രചനയാണ് രവീന്ദ്രന്‍ എഡിറ്റ് ചെയ്ത കലാവിമര്‍ശം: മാര്‍ക്‌സിസ്റ്റ് മാനദണ്ഡം എന്ന കൃതി. സിനിമയെ പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ തന്റെ രണ്ടുലേഖനങ്ങള്‍ അദ്ദേഹം ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.