സമഷ്ടി ദര്‍ശനത്തിന്റെ കൈത്തിരിയുമായി കൂരിരുട്ടില്‍ നടന്ന ആദ്യപഥികരെത്ര പിന്നെ നാട്ടിലാകെ വെളിച്ചമായത്. വള്ളുവനാട്ടിലെ ജന്മിക്കോയ്മക്കെതിരെ പോരാടിയവരുടെയും പുതിയ ലോകദര്‍ശനത്തിലേക്ക് അവരെ നയിച്ചവരുടെയും കഥയാണ് ടി ആര്യന്‍ കണ്ണന്നൂര്‍ കാലമാപിനി എന്ന ഈ നോവലില്‍ ചിത്രീകരിക്കുന്നത്