പെണ്ണിനു പറയാനുള്ളത് പെണ്ണു പറയും എന്ന ചിന്തയിലേക്കു ഉയര്‍ന്നപ്പോള്‍ മലയാള കവിതയ്ക്ക് പുതിയ നിറമുള്ള ചിറകുകളുണ്ടായി. ആണ്‍ചിറകും പെണ്‍ചിറകുമായി മഴവില്ലിലേക്കു പറക്കുന്ന മലയാള കവിതയിലെ ചെറുതൂവലായി സ്വന്തം കരുത്തു തെളിയിക്കുകയാണ് സീതാദേവി കരിയാട്ട്.
കുരീപ്പുഴ ശ്രീകുമാര്‍.