യു എ ഖാദര്‍ കഥകള്‍

യു എ ഖാദര്‍ കഥകള്‍

ഖലീല്‍ ജിബ്രാന്‍101 കഥകള്‍

ഖലീല്‍ ജിബ്രാന്‍101 കഥകള്‍

കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് സി രാധാകൃഷ്ണന്‍
രചനാതന്ത്രങ്ങളിലും ആഖ്യാനങ്ങളിലും മുന്‍പേ പറന്ന പക്ഷിയാണ് മലയാളസാഹിത്യത്തിന്റെ പരിണാമവഴികളില്‍ അടയാളപ്പെടുത്തപ്പെട്ട ഈ എഴുത്തുകാരന്റെ വളരെ വ്യത്യസ്തമായ ഒരു സമാഹാരമാണ് ഈ പുസ്തകം. സി രാധാകൃഷ്ണന്റെ മൗലിക നിരീക്ഷണങ്ങള്‍ വ്യത്യസ്ത ആഖ്യാനങ്ങളായി - കഥയായും കവിതയായും കുറിപ്പുകളായും - ഇവിടെ ഒരു പുസ്തകത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.
₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468543
1st
136
2022
Story, Poem
-
MALAYALAM
രചനാതന്ത്രങ്ങളിലും ആഖ്യാനങ്ങളിലും മുന്‍പേ പറന്ന പക്ഷിയാണ് മലയാളസാഹിത്യത്തിന്റെ പരിണാമവഴികളില്‍ അടയാളപ്പെടുത്തപ്പെട്ട ഈ എഴുത്തുകാരന്റെ വളരെ വ്യത്യസ്തമായ ഒരു സമാഹാരമാണ് ഈ പുസ്തകം. സി രാധാകൃഷ്ണന്റെ മൗലിക നിരീക്ഷണങ്ങള്‍ വ്യത്യസ്ത ആഖ്യാനങ്ങളായി - കഥയായും കവിതയായും കുറിപ്പുകളായും - ഇവിടെ ഒരു പുസ്തകത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍
നിങ്ങളുടെ റേറ്റിംഗ്