മലബാര്‍ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം

മലബാര്‍ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം

ആഴത്തില്‍നിന്നുള്ള നിലവിളി ഓസ്‌കാര്‍ വൈല്‍ഡിന്റെ  ജയില്‍ക്കുറിപ്പുകള്‍

ആഴത്തില്‍നിന്നുള്ള നിലവിളി ഓസ്‌കാര്‍ വൈല്‍ഡിന്റെ ജയില്‍ക്കുറിപ്പുകള്‍

കടലിലും കാട്ടിലുംമണലാരണ്യത്തിലും

കൂടുതൽ വിവരങ്ങൾ
രചയിതാവ് രാധാകൃഷ്ണന്‍ ചെറുവല്ലി
ലക്ഷദ്വീപു മുതല്‍ ജയ്‌സാല്‍ മീര്‍വരെയും സഹ്യസാനുക്കളിലെ വൈവിദ്ധ്യമാര്‍ന്ന പച്ചപ്പുകളിലൂടെയും നടത്തിയ സഞ്ചാരങ്ങള്‍. ഒപ്പം ജാതിപ്പിശാചിന്റെ പിടിയിലമര്‍ന്ന സമകാലിക ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമങ്ങളും.
₹160.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386112439
1st
172
2016
TRAVEL ,EXPERIENCE
MALAYALAM
എല്ലാ യാത്രകളും അജ്ഞാത മനുഷ്യനിലേക്കും ഇടങ്ങളിലേക്കുമുള്ള യാത്രകളാണ്; അവനവനിലേക്കുള്ള യാത്രയും. ഓരോ യാത്രയും ഓരോ കണ്ടെത്തലാണ്; വീണ്ടെടുക്കലും. ലക്ഷദ്വീപു മുതല്‍ ജയ്‌സാല്‍ മീര്‍വരെയും സഹ്യസാനുക്കളിലെ വൈവിദ്ധ്യമാര്‍ന്ന പച്ചപ്പുകളിലൂടെയും നടത്തിയ സഞ്ചാരങ്ങള്‍. ഒപ്പം ജാതിപ്പിശാചിന്റെ പിടിയിലമര്‍ന്ന സമകാലിക ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമങ്ങളും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കടലിലും കാട്ടിലുംമണലാരണ്യത്തിലും
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!