വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതകളെ അടുത്തറിഞ്ഞ സി എം വേണുഗോപാലിന്റെ രചനയാണ് കച്ചില പട്ടണത്തിന്റെ കഥ. കച്ചിലപട്ടണമെന്ന ദേശത്തെ മുന്‍നിര്‍ത്തി ജനജീവിതസംസ്‌കാരത്തിന്റെ ചരിത്ര-വര്‍ത്തമാനകാല അടരുകളെ ഭാവസുന്ദരമായി ആവിഷ്‌കരിക്കുന്നു