നിറയെ പൂക്കളുള്ള  പില്ലോക്കവര്‍

നിറയെ പൂക്കളുള്ള പില്ലോക്കവര്‍

രതി പൂക്കുന്ന താഴ്വരകളും ക്രൈം ത്രില്ലർ കഥകളും

കെ ആര്‍ മല്ലിക 50 കഥകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ ആര്‍ മല്ലിക
കെ ആര്‍ മല്ലികയുടെ കഥ വായിക്കുന്ന ഒരാള്‍ സ്വന്തം ജീവിതമായിരിക്കും വായിക്കുന്നത്. അത്രമേല്‍ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്ന കഥകളാണത്. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്നതാണ് മല്ലിക ഏറ്റെടുക്കുന്നത്. പെണ്‍ജീവിതത്തിന്റെ കുതറലും അതിജീവനവും ഈ കഥകളിലുണ്ട്. സാധാരണ മനുഷ്യന്റെ പങ്കപ്പാടുകള്‍ പകുത്തെടുക്കുന്നിടത്താണ് മല്ലിക വിജയിക്കുന്നത്. കെ ആര്‍ മല്ലികയുടെ തെരഞ്ഞെടുത്ത 50 കഥകള്‍
₹240.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789384445966
3rd
144
2015
Stories
-
Malayalam
കെ ആര്‍ മല്ലികയുടെ കഥ വായിക്കുന്ന ഒരാള്‍ സ്വന്തം ജീവിതമായിരിക്കും വായിക്കുന്നത്. അത്രമേല്‍ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്ന കഥകളാണത്. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്നതാണ് മല്ലിക ഏറ്റെടുക്കുന്നത്. പെണ്‍ജീവിതത്തിന്റെ കുതറലും അതിജീവനവും ഈ കഥകളിലുണ്ട്. സാധാരണ മനുഷ്യന്റെ പങ്കപ്പാടുകള്‍ പകുത്തെടുക്കുന്നിടത്താണ് മല്ലിക വിജയിക്കുന്നത്. കെ ആര്‍ മല്ലികയുടെ തെരഞ്ഞെടുത്ത 50 കഥകള്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കെ ആര്‍ മല്ലിക 50 കഥകള്‍
നിങ്ങളുടെ റേറ്റിംഗ്