പ്രണയത്തിൻ്റെ  രസതന്ത്രം

പ്രണയത്തിൻ്റെ രസതന്ത്രം

ജുറാസിക് വീട്ടില്‍ ഒരു രാത്രി

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. വേണു തോന്നയ്ക്കല്‍
കൗതുകമുണര്‍ത്തുന്ന വിചിത്ര ജീവികളെ സംബന്ധിച്ചുള്ള വിശകലനങ്ങളാണ് ജുറാസിക് വീട്ടില്‍ ഒരു രാത്രി എന്നുള്ള ഈ പുസ്തകം. പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും പരിസ്ഥിതിപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ ഡോ. വേണു തോന്നയ്ക്കലാണ് ഗ്രന്ഥകാരന്‍.
സാധാരണ വില ₹210.00 പ്രത്യേക വില ₹189.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789388485487
1st
168
2021
Stories
-
MALAYALAM
കൗതുകമുണര്‍ത്തുന്ന വിചിത്ര ജീവികളെ സംബന്ധിച്ചുള്ള വിശകലനങ്ങളാണ് ജുറാസിക് വീട്ടില്‍ ഒരു രാത്രി എന്നുള്ള ഈ പുസ്തകം. പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും പരിസ്ഥിതിപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ ഡോ. വേണു തോന്നയ്ക്കലാണ് ഗ്രന്ഥകാരന്‍. വളരെയേറെ പഴമ അവകാശപ്പെടുന്ന സീലാകാന്ത് എന്ന മത്സ്യം, കടല്‍ക്കുതിര, പലതരം സ്രാവുകള്‍ വിവിധയിനം പാമ്പുകള്‍, തവളകള്‍ എന്നിങ്ങനെ വിഭിന്നവും വിചിത്രവുമായ ജീവികളെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ജുറാസിക് വീട്ടില്‍ ഒരു രാത്രി
നിങ്ങളുടെ റേറ്റിംഗ്