റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ വിഖ്യാത കൃതിയായ ജംഗിള്‍ ബുക്കിന്റെ മലയാള പരിഭാഷ. 1894 ല്‍ ആദ്യമായി പ്രസിദ്ധീകൃതമായ ഈ കൃതിയുടെ നിരവധി ആഖ്യാനങ്ങള്‍, അച്ചടി മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലും, ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലും ഇന്ന് ലഭ്യമാണ്.
കാട്ടിലെ മൃഗങ്ങള്‍ക്കൊപ്പം വളര്‍ന്ന മൗഗ്ലിയെന്ന കുട്ടിയിലൂടെ ആവിഷ്‌കൃതമാകുന്ന വനജീവിതത്തിലെ സൗഹൃദവും സംഘര്‍ഷവും നിറഞ്ഞ അവിസ്മരണീയ കഥയാണ് ജംഗിള്‍ ബുക്ക്.
കഥാകൃത്തും നോവലിസ്റ്റുമായ കെ ആര്‍ മല്ലികയുടെ ഹൃദ്യമായ പരിഭാഷ.