സ്വാതന്ത്ര്യസമരചരിത്രത്തിലെ സവിശേഷനാമമാണ് മുഹമ്മ ദാലിജിന്നയുടേത്. അദ്ദേഹ ത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തെ ആവിഷ്‌കരി ക്കുന്ന നോവല്‍. ഇന്ത്യാ വിഭ ജനത്തിന്റെ ആരുമറിയാത്ത അണിയറക്കഥകളിലേക്കും ഈ നോവല്‍ സഞ്ചരിക്കുന്നു. ചരിത്രവും ഭാവനയും ഇട കലര്‍ന്ന ഒരു ആഖ്യാനശൈ ലിയിലാണ് ഈ കൃതി രചി ക്കപ്പെട്ടിരിക്കുന്നത്.