ജിഗ്‌സോ, താമര എന്നീ രണ്ട് കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന രചന. സ്‌കൂള്‍
വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കിടയില്‍ കടന്നു
വരുന്ന അനവധി വിഷയങ്ങളെ, അവരനുഭവിക്കുന്ന പ്രതിസന്ധികളെ അതിസൂക്ഷ്മമായ നിലയില്‍
പരിചയപ്പെടുത്തുന്ന കൃതി.