അവതാരികയില്‍ മോഹന്‍ലാല്‍ > ജീവിതത്തിന്റെ സെല്ലുലോയ്ഡിലെ ഓരോ പേജുകള്‍ മറിക്കുമ്പോഴും മറ്റൊരു ജീവിതം നമ്മെ പിന്തുടരുന്നുണ്ട്. പല സ്വഭാവങ്ങളിലുള്ള നിരവധി വ്യക്തികള്‍, നാടുകള്‍, സ്ഥാപനങ്ങള്‍, പ്രകൃതി തുടങ്ങി ജീവിതത്തിന്റെ പലമാനങ്ങളിലുള്ള വൈവിധ്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഒരു ചലച്ചിത്രമെന്നപോലെ സന്നിവേശിക്കപ്പെടുന്നു.
ടി വി ചന്ദ്രന്‍ ശ്രീനിവാസന്‍ തിലകന്‍
വേണു നാഗവള്ളി ഇന്ദ്രന്‍സ് എന്നിവരുമായി
പ്രീജിത് രാജ് നടത്തിയ
അഭിമുഖസംഭാഷണങ്ങളുടെ സമാഹാരം