പുരുഷഗ്രാമം

പുരുഷഗ്രാമം

ഗൗരി ലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം

ഗൗരി ലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം

ജീവിതം മാറ്റാന്‍ ഒരു പുസ്തകം.

കൂടുതൽ വിവരങ്ങൾ
രചയിതാവ് സുരേന്ദ്രന്‍ ചുനക്കര
മികച്ച ജീവിത ശീലങ്ങളിലൂടെ ഉന്നത വിജയം കൈവരിക്കുവാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വെളിച്ചം വീശുന്ന രസകരമായ നിര്‍ദ്ദേശങ്ങളെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ജീവിതം മാറ്റാന്‍ ഒരു പുസ്തകം.
₹180.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410792
1st
144
2020
-
-
MALAYALAM
അതിസങ്കീര്‍ണ്ണമായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തില്‍ ജീവിത ശീലങ്ങള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. മികച്ച ജീവിത ശീലങ്ങളിലൂടെ ഉന്നത വിജയം കൈവരിക്കുവാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വെളിച്ചം വീശുന്ന രസകരമായ നിര്‍ദ്ദേശങ്ങളെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ജീവിതം മാറ്റാന്‍ ഒരു പുസ്തകം. പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്നവര്‍ക്കും ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ തേടുന്നവര്‍ക്കും ഏറെ അനിവാര്യമായ ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ജീവിതം മാറ്റാന്‍ ഒരു പുസ്തകം.
നിങ്ങളുടെ റേറ്റിംഗ്