ഭൂമിക്കപ്പുറം ജീവനുണ്ടോ
എന്ന ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളെയും
കണ്ടെത്തലുകളെയും
പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥം.
അന്യഗ്രഹവേട്ടയുടെ ചരിത്രവും
അതിന്റെ ശാസ്ത്രീയ രീതികളും
ഈ പുസ്തകം വിശദമാക്കുന്നു.
ഭൂമിക്കപ്പുറം ജീവനുണ്ടോ
എന്ന ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളെയും
കണ്ടെത്തലുകളെയും
പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥം.
അന്യഗ്രഹവേട്ടയുടെ ചരിത്രവും
അതിന്റെ ശാസ്ത്രീയ രീതികളും
ഈ പുസ്തകം വിശദമാക്കുന്നു.