ജാതകകഥകള്‍ വ്യക്തമായ മൂല്യസന്ദേശം ഉള്‍ക്കൊള്ളുന്നവയാണ്. കുട്ടികള്‍ രസകരമായി വായിക്കുന്നതോടൊപ്പം, അവരറിയാതെ സത്യം, നീതി, ദയ, സ്‌നേഹം, ധൈര്യം തുടങ്ങിയ മാനവിക മൂല്യങ്ങളെക്കുറിച്ച് ഒരവബോധം അവരുടെ മനസ്സില്‍ ഊറിക്കൂടുകയും ചെയ്യും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക