ജെയിന്‍ ഐര്‍ അവളുടെ കുട്ടിക്കാലവും തോണ്‍ഫീല്‍ഡ് ഹാളില്‍ ഗവേണസ്സായി എത്തപ്പെടുന്നതും അവിടെ വച്ച് റോച്ചസ്റ്ററുമായി രൂപപ്പെടുന്ന മൗനാനുരാഗവുമാണ് മുഖ്യപ്രമേയം.
ഷാര്‍ലെറ്റ് ബ്രോണ്ടിയുടെ വിഖ്യാത നോവലിന്റെ പരിഭാഷ. ജെയിന്‍ ഐര്‍ സ്വന്തം കഥ പറയുകയാണതില്‍. അവളുടെ കുട്ടിക്കാലവും തോണ്‍ഫീല്‍ഡ് ഹാളില്‍ ഗവേണസ്സായി എത്തപ്പെടുന്നതും അവിടെ വച്ച് റോച്ചസ്റ്ററുമായി രൂപപ്പെടുന്ന മൗനാനുരാഗവുമാണ് മുഖ്യപ്രമേയം. നിഗൂഢമായ മാനസികാവസ്ഥകളെ അനാവരണം ചെയ്യുന്ന മികച്ച കൃതി.