മരുഭൂമിയിലെ മറുജീവിതങ്ങള്‍ അമാനുള്ളയുടെ ഓര്‍മ്മകള്‍

എം ടി കാലം കല കഥ

എം ടി കാലം കല കഥ

ജനകീയ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി കരുണാകരന്‍
ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ അതിശക്തമായ ഇടതുപക്ഷ സ്വരമാണ് പി കരുണാകരന്റേത്. ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പ്രഗത്ഭനായ ഈ പാര്‍ലമെന്റേറിയന്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര - രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ വിലപ്പെട്ട രേഖകളായിരിക്കും.
₹380.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131969
1st
272
2024
Politics
-
Malayalam
ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ അതിശക്തമായ ഇടതുപക്ഷ സ്വരമാണ് പി കരുണാകരന്റേത്. ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പ്രഗത്ഭനായ ഈ പാര്‍ലമെന്റേറിയന്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര - രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ വിലപ്പെട്ട രേഖകളായിരിക്കും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ജനകീയ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍
നിങ്ങളുടെ റേറ്റിംഗ്