ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായി ജനാധിപത്യ വ്യവസ്ഥയെ തകര്‍ത്തെടുക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ
സംഘ്പരിവാര്‍ സംഘടനകള്‍ ഭരണകൂട
അധികാരത്തെ അതിനായി
ബോധപൂര്‍വ്വമായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍
ജനാധിപത്യ വ്യവസ്ഥിതി വെല്ലുവിളികള്‍
നേരിടുമ്പോള്‍, പുരോഗമനാത്മക മൂല്യങ്ങളുമായി
അതിനെതിരെ സംഘടിതവും നിരന്തരവുമായ
പ്രതിരോധങ്ങളുയര്‍ത്തേണ്ടത് ജനാധിപത്യ വിശ്വാസികളുടെ
കടമയാണ്. അനുവാചകനെ രാഷ്ട്രീയ
ജാഗ്രതയുള്ളവനാക്കാന്‍
പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം