ജല പന്ത്

കൂടുതൽ വിവരങ്ങൾ
രചയിതാവ് എം മഞ്ജു
മനുഷ്യസ്വാതന്ത്ര്യം എന്ന അവസ്ഥയെ, അതിന്റെ സങ്കടങ്ങളെ ഉള്ളില്‍ത്തട്ടും വിധം അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. ആണ്‍പെണ്‍ ദ്വന്ദ്വങ്ങള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത മനുഷ്യജീവിതങ്ങളെ അത്രമേല്‍ ധീരമായാണ് കഥാകാരി അഭിസംബോധന ചെയ്യുന്നത്. പെണ്‍ജീവിതങ്ങളുടെ കുതറിനില്‍പ് ഈ കാലഘട്ടത്തിന്റെ സവിശേഷത കൂടിയാകുമ്പോള്‍ അങ്ങേയറ്റം സമകാലികമാവുകയാണ് ഈ കഥകള്‍.
₹180.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788197399503
1st
92
2024
Stories
-
Malayalam
മനുഷ്യസ്വാതന്ത്ര്യം എന്ന അവസ്ഥയെ, അതിന്റെ സങ്കടങ്ങളെ ഉള്ളില്‍ത്തട്ടും വിധം അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. ആണ്‍പെണ്‍ ദ്വന്ദ്വങ്ങള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത മനുഷ്യജീവിതങ്ങളെ അത്രമേല്‍ ധീരമായാണ് കഥാകാരി അഭിസംബോധന ചെയ്യുന്നത്. പെണ്‍ജീവിതങ്ങളുടെ കുതറിനില്‍പ് ഈ കാലഘട്ടത്തിന്റെ സവിശേഷത കൂടിയാകുമ്പോള്‍ അങ്ങേയറ്റം സമകാലികമാവുകയാണ് ഈ കഥകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ജല പന്ത്
നിങ്ങളുടെ റേറ്റിംഗ്