വാസന്തിയുടെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ജയില്‍. നിരവധി തമിഴ് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള പത്മാകൃഷ്ണമൂര്‍ത്തിയാണ് ജയില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
തമിഴിലെ പ്രശസ്ത
കഥാകാരിയാണ് വാസന്തി. വാസന്തിയുടെ പ്രശസ്തമായ നോവലുകളില്‍ ഒന്നാണ് ജയില്‍. സ്ത്രീകളുടെ
പ്രശ്‌നങ്ങളാണ് വാസന്തിയുടെ എല്ലാ കഥകളുടെയും പ്രമേയം. ഒരു സ്ത്രീപക്ഷ കഥാകാരിയുടെ ഈ മികച്ച നോവല്‍ വലിയ തോതില്‍ വായനാ സുഖം നല്കുന്നു.