ചാവുനിലത്തിലെ പൂക്കള്‍

ചാവുനിലത്തിലെ പൂക്കള്‍

മന്നനാര്‍

മന്നനാര്‍

ജേക്കബിന്റെ മുറി

കൂടുതൽ വിവരങ്ങൾ
രചയിതാവ് വിര്‍ജീനിയ വുള്‍ഫ്
വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ' െഞീീാ, 1922). ജേക്കബ് ഫ്‌ളന്റേഴ്‌സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.
₹380.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131587
1st
288
2024
World Classic
Sarathkumar G L
Malayalam
വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ' െഞീീാ, 1922). ജേക്കബ് ഫ്‌ളന്റേഴ്‌സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ജേക്കബിന്റെ മുറി
നിങ്ങളുടെ റേറ്റിംഗ്