എത്രതരം മനുഷ്യരെയാണ് ഞാന്‍ കാണുന്നത്... മനുഷ്യരല്ല... നടന്മാര്‍... കഥാപാത്രങ്ങള്‍... അങ്ങനെ പറയുന്നതാവും നല്ലത്... സ്‌നേഹം തരുന്നവര്‍... സ്‌നേഹം തരുന്നതായി നടിക്കുന്നവര്‍... എത്ര വ്യത്യസ്തമാണ് ഈ ലോകം. അതേ... ഈ ലോകം ഒരു അരങ്ങാണ്. അപ്പോ ഞാനോ... ഞാന്‍ മാത്രമല്ല, എനിക്ക് ചുറ്റിനുമുള്ളവരെല്ലാം കഥാപാത്രങ്ങള്‍... വെറും കഥാപാത്രങ്ങള്‍