ഇസ്ലാം മതത്തിന്റെ ചരിത്രപരവും സാമൂഹികവുമായ
ഭൂമികയില്‍ നിന്നുകൊണ്ട് അതിന്റെ വികാസത്തെയും വളര്‍ച്ചയെയും ദാര്‍ശനികമായും മനഃശാസ്ത്രപരമായും ആഴത്തില്‍ അപഗ്രഥിച്ച്, സമകാലിക ലോകരാഷ്ട്രീയത്തില്‍ ഇസ്ലാമിക രാഷ്ട്രീയം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ വിഷയങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന സമാനതകളില്ലാത്ത രചന.
ചരിത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും
വെളിച്ചത്തില്‍ ഒരന്വേഷണം