ആധുനികദേശരാഷ്ട്രത്തിന്റെയും ആശയങ്ങളുടെയും അസ്ഥിരീകരണങ്ങ ളിലൂടെ തങ്ങളുടെ മതരാഷ്ട്ര നിര്‍മ്മിതിക്കനുകൂലമായ സാഹചര്യമൊരുക്കിയെടുക്കാമെന്നാണ് ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും കണക്കുകൂട്ടുന്നത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും തകര്‍ത്ത് മൂന്നാംലോകദേശീയതകള്‍ക്കും സ്വതന്ത്രരാജ്യങ്ങള്‍ക്കുംമേല്‍ അധിനിവേശം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ മൂലധനശക്തികളാണ് ഈ മതരാഷ്ട്രവാദികളെയും മതതീവ്രവാദികളെയും ഫണ്ടും ആശയങ്ങളും ആയുധങ്ങളും നല്കി വളര്‍ത്തിയെടുക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വവാദികളും ഇസ്ലാമികരാഷ്ട്രവാദികളും ഒരേ മൂലധനകേന്ദ്രങ്ങളുടെ കൈയില്‍ കളിക്കുന്ന അസ്ഥിരീകരണശക്തികളാണ്.’’ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വയ്ക്കുന്ന മതരാഷ്ട്രവാദത്തെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.