ഇരയുടെ കരിയില നടത്തകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് എം കെ ഖരീം
കമ്പിക്കാലിന്റെ മറവിലോ വിജനമായ പീടിക വരാന്തയിലോ ഒളിച്ചിരിക്കുന്ന സാമൂഹിക വിരുദ്ധരെ കണ്ട് വിറളിപൂണ്ട യുവാക്കളുടെയും യുവതികളുടെയും കഥ.
സാധാരണ വില ₹200.00 പ്രത്യേക വില ₹180.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386364463
Ist
216
2017
-
-
MALAYALAM
കമ്പിക്കാലിന്റെ മറവിലോ വിജനമായ പീടിക വരാന്തയിലോ പതിയിരിക്കുന്ന മരണത്തെയും മാറിടത്തില്‍ തുളച്ചു കയറുന്ന കണ്ണുകളെയും; ഭയന്നു ചകിതരായി നടന്നുപോകുന്ന ഫഹദ്മാരുടെയും കവിതമാരുടെയും ഭീതിയുടെയും ദൈന്യത്തിന്റെയും കഥ പറയുകയാണ് എം കെ ഖരീം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഇരയുടെ കരിയില നടത്തകള്‍
നിങ്ങളുടെ റേറ്റിംഗ്