ആധുനിക അറിവുകളും നവോത്ഥാനവും രൂപപ്പെടുത്തിയ സ്വത്വാവബോധത്തെയും സ്വത്വസംഘര്‍ഷങ്ങളെയും ആവിഷ്‌കരിക്കുന്ന ഈ നോവല്‍ ദേശത്തെയും ഭാഷയെയും കുറിച്ചുള്ള ബോധ നിര്‍മിതിയുടെ അടയാളങ്ങള്‍ കൂടിയാണ്.