വംശീയവും മതപരവുമായ വേട്ടയാടലുകളിലെ പ്രധാന ഇരകൾ എന്നും എപ്പോഴും സ്ത്രീകളായിരുന്നുവെന്ന് വിശദമാക്കുന്ന പഠനം. ഭൂരിപക്ഷ വർഗീയതയുടെ വിശ്വരൂപം അനാവൃതമാകുമ്പോൾ ആക്രമണങ്ങളുടെ കുന്തമുന നീങ്ങുന്നത് സ്ത്രീകളുടെ നേരെയാണെന്ന് യുക്തിഭദ്രമായി സമർത്ഥിക്കുന്ന അന്വേഷണം. കലാപഭൂമികളിൽ എന്നും ധൈര്യസമേതം നടന്നുചെന്നിട്ടുള്ള, അവിടത്തെ ചോരയും കണ്ണീരും നേരിട്ടറിഞ്ഞ ബൃന്ദ കാരാട്ടിന്റെ അനുഭവ സാക്ഷ്യങ്ങൾ സംഘപരിവാർ രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധതയെ അനാവരണം ചെയ്യുന്നു