നിയോലിബറല്‍ പാളയത്തിലെ  ഇന്ത്യ

നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ

റീത്തയുടെ പാഠങ്ങള്‍

റീത്തയുടെ പാഠങ്ങള്‍

ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ രാജേന്ദ്രന്‍
ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച ഈ പുസ്തകം. അംബേദ്കര്‍ക്കുപോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വ്വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനംപോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നുകൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.
സാധാരണ വില ₹240.00 പ്രത്യേക വില ₹215.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789383432677
2nd
176
2024
Study
-
Malayalam
ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച ഈ പുസ്തകം. അംബേദ്കര്‍ക്കുപോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വ്വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനംപോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നുകൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം
നിങ്ങളുടെ റേറ്റിംഗ്