സോഷ്യലിസത്തിനുവേണ്ടിയുള്ള
സമരം ഭാരതീയ ദാര്‍ശനിക
പൈതൃകത്തിനായുള്ള സമരവുമായി
ബന്ധപ്പെട്ടിരിക്കുന്നു എന്ന
ബോധത്താല്‍ രചിക്കപ്പെട്ട ഗ്രന്ഥം.
ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളിലെ
തമസ്‌കരിക്കപ്പെട്ട ചില
പ്രവണതകളെ
ശരിക്കും കണ്ടെത്തുകയും
അവയെ സ്ഥാനപ്പെടുത്തുകയും
ചെയ്യുന്നതാണ് ഈ കൃതി.
ഇന്ത്യയിലെ എക്കാലത്തെയും
മികച്ച മാര്‍ക്‌സിയന്‍ ദാര്‍ശനികന്‍
ദേബി പ്രസാദ് ചതോപാധ്യായയുടെ
ഏറെ പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ
പുതിയ പതിപ്പ്.
സോഷ്യലിസത്തിനുവേണ്ടിയുള്ള
സമരം ഭാരതീയ ദാര്‍ശനിക
പൈതൃകത്തിനായുള്ള സമരവുമായി
ബന്ധപ്പെട്ടിരിക്കുന്നു എന്ന
ബോധത്താല്‍ രചിക്കപ്പെട്ട ഗ്രന്ഥം.
ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളിലെ
തമസ്‌കരിക്കപ്പെട്ട ചില
പ്രവണതകളെ
ശരിക്കും കണ്ടെത്തുകയും
അവയെ സ്ഥാനപ്പെടുത്തുകയും
ചെയ്യുന്നതാണ് ഈ കൃതി.
ഇന്ത്യയിലെ എക്കാലത്തെയും
മികച്ച മാര്‍ക്‌സിയന്‍ ദാര്‍ശനികന്‍
ദേബി പ്രസാദ് ചതോപാധ്യായയുടെ
ഏറെ പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ
പുതിയ പതിപ്പ്.