ആഗോളവല്‍ക്കരണഫലമായി ലോകത്തെല്ലായിടത്തും സിനിമകള്‍ റിലീസ് ചെയ്യാമെന്ന അവസ്ഥയുണ്ടായിട്ടുണ്ട്.ഈ ഗ്രന്ഥത്തില്‍ ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള സിനിമകളെ മാത്രമാണ് വിശകലനം ചെയ്യുന്നത്.
സമകാലിക ഇന്ത്യന്‍ സിനിമയില്‍ അധീശപ്രത്യയശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷിക്കുന്ന പഠനങ്ങള്‍.
സിനിമയിലെ ഫ്യൂഡല്‍ മേല്‍ക്കോയ്മകള്‍ ആണ്‍നോട്ടങ്ങള്‍, സ്ത്രീപ്രതിനിധാനങ്ങള്‍, താരപദവികള്‍ തുടങ്ങിയവ ആഴത്തില്‍ വിശകലനം ചെയ്യപ്പെടുന്നു.