ഇന്ത്യാ ചരിത്രവ്യാഖ്യാന-ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചും മാര്‍ക്‌സിസ്റ്റ് ചരിത്ര ശാസ്ത്രത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം
നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പല വിവാദ
പ്രശ്‌നങ്ങളിലേക്കും വെളിച്ചം വീശുകയും ഗവേഷകര്‍ക്ക് പുതിയ പല മേഖലകള്‍
തുറന്നുകൊടുക്കുകയും ചെയ്യുന്നു ഇവ.