ആരണ്യഗീതം

ആരണ്യഗീതം

 സ്മൃതി

സ്മൃതി

ഇടിഞ്ഞു പൊളിഞ്ഞ ലോകം

കൂടുതൽ വിവരങ്ങൾ
രചയിതാവ് പെരുമ്പടവം ശ്രീധരന്‍
ജനപ്രിയ നോവലിസ്റ്റ് പെരുമ്പടവത്തിൻ്റെ നോവൽ ' ഇടിഞ്ഞു പൊളിഞ്ഞ ലോകം
സാധാരണ വില ₹210.00 പ്രത്യേക വില ₹189.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468321
1st
168
2022
-
-
MALAYALAM
ജനപ്രിയ സാഹിത്യത്തിന്റെ ലോകം പെരുമ്പടവത്തേക്കാള്‍ നന്നായി മനസ്സിലാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ അധികമുണ്ടാകില്ല. ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന് അദ്ദേഹം എന്നും നിര്‍ബ്ബന്ധം പുലര്‍ത്തി. അതുകൊണ്ടു കൂടിയാവണം പെരുമ്പടവത്തിന്റെ പല കൃതികള്‍ക്കും തലമുറകള്‍ കഴിഞ്ഞിട്ടും ആസ്വാദകര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതും പുതിയ എഡിഷനുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നതും. ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഈ ഗണത്തില്‍പെടുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഇടിഞ്ഞു പൊളിഞ്ഞ ലോകം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!