ഡോക്ടര്‍ ജെകില്‍  മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണ കഥ

ഡോക്ടര്‍ ജെകില്‍ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണ കഥ

ഇതിഹാസം

ഇതിഹാസം

ഇബ്‌നു ബത്തൂത്തയുടെ ലോകയാത്രകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഇ പി പവിത്രന്‍
ഇബ്‌നു ബത്തൂത്തയുടെ 'റിഹ്‌ല'യുടെ സ്വതന്ത്ര പുനരാവിഷ്‌കാരം
₹320.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131297
1st
240
2023
History,Travelogue
-
Malayalam
അദൃശ്യനഗരങ്ങളെ, കാലത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികകളെ വരുംകാല അന്വേഷകര്‍ക്കായി ദൃശ്യപ്പെടുത്തിയ ഇബ്‌നു ബത്തൂത്ത എന്ന അറിവുകളുടെ അക്ഷയഖനിയെ എങ്ങനെ മനുഷ്യകുലം മറക്കും. ആവിയന്ത്രത്തിന്റെ ആവിര്‍ഭാവത്തിനും മുമ്പ് പരിമിതമായ യാത്രാസൗകര്യങ്ങളും ജ്ഞാതമായ വഴികളുടെ തെളിച്ചക്കുറവും ഉണ്ടായിരുന്ന ഒരുകാലത്താണ് ഇബ്‌നു ബത്തൂത്ത സഞ്ചരിച്ചത്. പില്ക്കാല ചരിത്രനിര്‍മ്മിതിക്ക് ഏറെ സഹായകമായി ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഇബ്‌നു ബത്തൂത്തയുടെ ലോകയാത്രകള്‍
നിങ്ങളുടെ റേറ്റിംഗ്