വസന്തത്തില്‍ തരിശാകുന്ന പൂമരം

വസന്തത്തില്‍ തരിശാകുന്ന പൂമരം

കോടതിയലക്ഷ്യം

കോടതിയലക്ഷ്യം

ഐ വി ദാസ് ഹൃദയപക്ഷത്തിലെ സൂര്യശോഭ ജീവചരിത്രം

കൂടുതൽ വിവരങ്ങൾ
രചയിതാവ് പവിത്രന്‍ മൊകേരി
₹160.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9386637567
2nd
128
2021
Biography
-
Malayalam
നവോത്ഥാനത്തിന്റെ ഉണര്‍വ്വിലൂടെ ദേശീയപ്രസ്ഥാനത്തിന്റെ ആശയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കുള്ള യാത്രയായിരുന്നു ദാസിന്റേത്. ഒപ്പം ഗ്രന്ഥശാലാ പ്രസ്ഥാനം, പുരോഗമന സാഹിത്യപ്രവര്‍ ത്തനം, പത്രപ്രവര്‍ത്തനം അങ്ങിനെ സര്‍വ്വ മണ്ഡലങ്ങളിലും ഐ വി ദാസിന്റെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. വ്യക്തിജീവിതത്തിലെ സൗമ്യഭാവവും ലാളിത്യവും കൊണ്ടാണ് ജനമനസ്സുകളില്‍ അദ്ദേഹം മായാത്ത ഓര്‍മ്മയായിത്തീരുന്നത്. പി ജയരാജന്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ഐ വി ദാസ് ഹൃദയപക്ഷത്തിലെ സൂര്യശോഭ ജീവചരിത്രം
നിങ്ങളുടെ റേറ്റിംഗ്