വിപ്ലവകരമായ പ്രമേയ ആഖ്യാനരീതികളാൽ പ്രാദ്ധേയയായ ഇന്ദുമേനോന്റെ
കഥകൾ പുതിയ കാലത്തിൻ്റെ സാംസ്‌കാരിക മുദ്രകളെയാണ് അടയാ
ളപ്പെടുത്തുന്നത്. ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ എന്ന കഥാസമാ
ഹാരം മലയാളി സമൂഹത്തിൻ്റെ കാൽപനിക ജീവിത സങ്കൽപ്പനങ്ങളെയും
കാപട്യങ്ങളെയും പൊളിച്ചെഴുതുന്നവയാണ്