ഗണിതം ലളിതമായി പഠിക്കുന്നതിനുള്ള വഴികള്‍ പലരും തേടാറുണ്ട്. ഗണിതം സങ്കീര്‍ണ്ണമാണ് എന്ന പൊതു ബോധം നിലനില്ക്കുന്നതാണ് അതിനു കാരണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനായാസമായി ഗണിതം പഠിക്കുന്നതിനുള്ള ഒരു ഉത്തമ ഗ്രന്ഥമാണ് ഹൈസ്‌കൂള്‍ സചിത്ര ദ്വിഭാഷാ ഗണിത നിഘണ്ടു. ടി കെ കൊച്ചുനാരായണന്‍ തയ്യാറാക്കിയ ഈ അമൂല്യഗ്രന്ഥം അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നു.