സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്‌പൈറിയുടെ വിഖ്യാത നോവലായ ഹെയ്ദിയുടെ മലയാള പരിഭാഷ. ഹെയ്ദിയെന്ന അനാഥ ബാലികയുടെയും കൂട്ടൂകാരി ക്ലാരയുടെയും ജീവിതത്തെ അവതരിപ്പിക്കുന്ന കൃതി. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ പശ്ചാത്തലത്തിലുള്ള രസകരമായ നോവല്‍.