പരോക്ഷ നികുതി വ്യവസ്ഥയിലെ ഏറ്റവും വലിയ പരിഷ്‌കാരമായ ജി എസ് ടിയെ മലയാളത്തില്‍ പരിചയപ്പെടേണ്ടത് അത്യാവശ്യമാണ്. ജി എസ് ടിയിലേക്കുള്ള സുഗമമായ മാറ്റത്തിന് ചെറുകിട കച്ചവടക്കാര്‍ മുതല്‍ വലിയ ടാക്‌സ് പ്രാക്ടീഷ്‌ണേഴ്‌സിനെ വരെ സഹായിക്കാന്‍ ഈ പുസ്തകത്തിനു കഴിയുമെന്നതില്‍ സംശയമില്ല.